കാരുണ്യയുടെ ചരിത്രം, ലക്ഷ്യങ്ങൾ, ഭരണസമിതി, ഒപ്പം വിശ്വസ്തരായ ജീവനക്കാരും Discover Karunya's history, mission, vision, our board of trustees, and staff
മുതിർന്ന പൗരന്മാർക്ക് സ്നേഹത്തോടും ബഹുമാനത്തോടും കൂടിയുള്ള പരിചരണവും സംരക്ഷണവും നൽകുക. To provide loving, dignified care and absolute protection to our elderly citizens.
പ്രായമായവർക്ക് സുരക്ഷിതവും സന്തോഷകരവുമായ ഒരു വാർദ്ധക്യകാലം ഉറപ്പുനൽകുക. To ensure a safe, vibrant, and joyful twilight life for senior citizens.